Question:
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ഷോംപ്രകാശ്' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
Aമഹാത്മാഗാന്ധി
Bദാദാഭായ് നവ്‌റോജി
Cമൗലാനാ അബുൽകലാം ആസാദ്
Dഈശ്വരചന്ദ്ര വിദ്യാസാഗർ
Answer:
D. ഈശ്വരചന്ദ്ര വിദ്യാസാഗർ
Explanation:
- ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'ഷോംപ്രകാശ്' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് - ഈശ്വരചന്ദ്ര വിദ്യാസാഗർ
ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രധാന രചനകൾ
- ബേതാൾ പഞ്ചബിൻശതി
- ബംഗളാർ ഇതിഹാസ്
- ജീബൻചരിത്
- ബോധോദോയ്
- ഉപക്രമണിക
- കൊഥാ മാല