കുറിച്യർ കലാപത്തിന് നേതൃത്വം കൊടുത്തതാര് ?Aപഴശ്ശിരാജBരാമൻ നമ്പിCമാർത്താണ്ഡവർമDടിപ്പു സുൽത്താൻAnswer: B. രാമൻ നമ്പി Read Explanation: കുറിച്യ കലാപം ബ്രിട്ടീഷുകാരുടെ ജനദ്രോഹപരമായ നികുതി നയങ്ങൾക്കെതിരെ ഗോത്രവർഗ്ഗക്കാരായ കുറിച്യർ നടത്തിയ കലാപം കുറിച്യർ കലാപം നടന്ന വർഷം - 1812 കുറിച്യർ സമരത്തിന്റെ മുദ്രവാക്യം - 'വട്ടത്തൊപ്പിക്കാരെ നാട്ടിൽ നിന്നും പുറത്താക്കുക' കലാപത്തിന് നേതൃത്വം നൽകിയത് - രാമനമ്പി ദക്ഷിണേന്ത്യയിൽ പൊട്ടിപ്പുറപ്പെട്ട ഏക ഗിരിവർഗ്ഗ സമരം ബ്രിട്ടീഷുകാർ കുറിച്യകലാപത്തെ അടിച്ചമർത്തിയ ദിവസം - 1812 മെയ് 8 Read more in App