Question:

മീററ്റിൽ കലാപം നയിച്ചത് ആരായിരുന്നു ?

Aഝാൻസി റാണി

Bമൗലവി അഹമ്മദുള്ള

Cലിയാക്കത് അലി

Dഖദം സിംഗ്

Answer:

D. ഖദം സിംഗ്

Explanation:

  • ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്നറിയപ്പെടുന്നത് - 1857 ലെ വിപ്ലവം 
  • 1857 ലെ വിപ്ലവം ആരംഭിച്ചത് - 1857 മെയ് 10 ന് മീററ്റിൽ 

1857 ലെ വിപ്ലവത്തിന്റെ കേന്ദ്രങ്ങളും നേതാക്കളും 

  • മീററ്റ് - ഖദം സിംഗ് 
  • കാൺപൂർ - നാനാസാഹിബ് 
  • ഡൽഹി - ഭക്ത്ഖാൻ , ബഹദൂർഷാ 2 
  • ഝാൻസി - റാണിലക്ഷ്മിഭായ് 
  • ഫൈസാബാദ് - മൌലവി അഹമ്മദുള്ള 
  • അലഹബാദ് - ലിയാഖത്ത് അലി 
  • മഥുര - ദേവി സിംഗ് 
  • ലഖ്നൌ , ആഗ്ര ,ഔദ് , അയോധ്യ - ബീഗം ഹസ്രത്ത് മഹൽ 
  • ബീഹാർ ,ജഗദീഷ്പൂർ , ആര - കൺവർസിംഗ് 

Related Questions:

Which was not included in Bengal, during partition of Bengal ?

ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ വൈസ്രോയി?

During the 1857 Revolt, Nana Saheb led the rebellion at:

ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത് എന്ത് ആവശ്യത്തിനാണ് ?

കേരളത്തില്‍ ഉപ്പുസത്യാഗ്രഹത്തിനു നേതൃതം നല്‍കിയത്?