Question:

മിശ്ര വിവാഹത്തിന്റെ പ്രചാരണത്തിനു വേണ്ടി “സാമുഹിക പരിഷ്കരണ ജാഥ' നയിച്ചതാര് ?

Aസഹോദരൻ അയ്യപ്പൻ

Bവി.ടി. ഭട്ടതിരിപ്പാട്

Cകുമാരഗുരു

Dകുമാരനാശാൻ

Answer:

B. വി.ടി. ഭട്ടതിരിപ്പാട്

Explanation:

  • കേരളത്തിലെ പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്.
  • 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ അങ്കമാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു .
  • മരണം-1982 ഫെബ്രുവരി 12ന്‌. 
  • ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നാണ്.
  • ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു.

Related Questions:

Name the Kerala reformer known as 'Father of Literacy'?

Who called Kumaranasan “The Poet of Renaissance’?

Who is known as 'Kerala Subhash Chandra Bose'?

യാചനായാത്ര നടത്തിയ സാമൂഹ്യനവോത്ഥാ‍ന നായകൻ ?

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?