App Logo

No.1 PSC Learning App

1M+ Downloads
BCCI യുടെ 2023-24 സീസണിലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റ് താരത്തിന് നൽകുന്ന അവാർഡ് ലഭിച്ചത് ?

Aറിച്ചാ ഘോഷ്

Bമിന്നു മണി

Cഹർമൻപ്രീത് കൗർ

Dസ്‌മൃതി മന്ഥാന

Answer:

D. സ്‌മൃതി മന്ഥാന

Read Explanation:

ബിസിസിഐ അവാർഡ് 2023-24

• കേണൽ സി കെ നായിഡു ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം - സച്ചിൻ ടെൻഡുൽക്കർ

• പോളി ഉമ്രിഗർ അവാർഡ് (മികച്ച അന്താരാഷ്ട്ര പുരുഷ താരം) - ജസ്പ്രീത് ബുമ്ര

• അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ പുരുഷ താരം - സർഫറാസ് ഖാൻ

• അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റത്തിൽ മികച്ച പ്രകടനം നടത്തിയ വനിതാ താരം - ആശാ ശോഭന

• ബിസിസിഐ സ്പെഷ്യൽ അവാർഡ് - ആർ അശ്വിൻ


Related Questions:

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തത് ?
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ ?
2020 ഖേൽരത്‌ന ലഭിക്കാത്തത് ഇവരിൽ ആർക്കാണ് ?
ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

2024 ലെ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെപ്പറയുന്നവരിൽ ആരെല്ലാമാണ്

  1. മനു ഭാക്കർ
  2. ഡി ഗുകേഷ്
  3. പ്രവീൺ കുമാർ
  4. ഹർമൻപ്രീത് സിങ്