Question:
2024 നവംബറിൽ കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമനിക്കയുടെ പരമോന്നത ബഹുമതി ലഭിച്ചത് ആർക്കാണ് ?
Aനരേന്ദ്രമോദി
Bദ്രൗപദി മുർമു
Cഎസ് ജയശങ്കർ
Dഡി വൈ ചന്ദ്രചൂഡ്
Answer:
A. നരേന്ദ്രമോദി
Explanation:
• ഡൊമനിക്ക പ്രസിഡൻറ് നൽകുന്ന "ഡൊമനിക അവാർഡ് ഓഫ് ഹോണറാണ്" നരേന്ദ്രമോദിക്ക് ലഭിച്ചത് • കോവിഡ് കാലത്ത് ഡൊമനിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണ മാനിച്ചാണ് ബഹുമതി നൽകിയത് • 2021 ൽ ഡൊമനിക്കയ്ക്ക് ഇന്ത്യ 70000 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയിരുന്നു