App Logo

No.1 PSC Learning App

1M+ Downloads
2024 ലെ കേരള നിയമസഭാ സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?

Aഎം മുകുന്ദൻ

Bപ്രഭാ വർമ്മ

Cടി പത്മനാഭൻ

Dഎസ് കെ വസന്തൻ

Answer:

A. എം മുകുന്ദൻ

Read Explanation:

• കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് കേരള നിയമസഭ നൽകുന്ന പുരസ്കാരമാണിത് • പുരസ്‌കാര തുക - 1 ലക്ഷം രൂപ • നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ച് നൽകുന്ന പുരസ്‌കാരം


Related Questions:

2021ലെ തകഴി സാഹിത്യ പുരസ്‌കാരം നേടിയത് ?
ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ ഓടക്കുഴൽ അവാർഡ് 2022 ൽ ലഭിച്ചത് ആർക്കാണ് ?
2024 ലെ ഉള്ളൂർ അവാർഡിന് അർഹനായത്
കലാസാംസ്കാരിക വേദിയുടെ കേണൽ ജി.വി രാജാ പുരസ്കാരത്തിന് അർഹനായത് ആരാണ് ?
2025ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നഡ എഴുത്തുകാരി?