App Logo

No.1 PSC Learning App

1M+ Downloads

2024-25 വർഷത്തെ കേരള സംസ്ഥാന യുവജന കമ്മീഷൻ്റെ യൂത്ത് ഐക്കൺ പുരസ്‌കാരം കായികമേഖലയിൽ നിന്ന് ലഭിച്ചത് ആർക്ക് ?

Aസജന സജീവൻ

Bമിന്നു മണി

Cഎം ശ്രീശങ്കർ

Dഅബ്ദുള്ള അബൂബക്കർ

Answer:

A. സജന സജീവൻ

Read Explanation:

യൂത്ത് ഐക്കൺ അവാർഡ് 2024-25

• കലാ-സാംസ്‌കാരിക വിഭാഗം - നിഖില വിമൽ (സിനിമാ താരം)

• കായികവിഭാഗം - സജന സജീവൻ

• സാഹിത്യ വിഭാഗം - വിനിൽ പോൾ

• കാർഷിക വിഭാഗം - എം ശ്രീവിദ്യ

• സംരംഭകത്വ വിഭാഗം - ദേവൻ ചന്ദ്രശേഖരൻ

• മാധ്യമപ്രവർത്തനം - എം റോഷിപാൽ

• പുരസ്‌കാര തുക - 20000 രൂപ

• പുരസ്‌കാരങ്ങൾ നൽകുന്നത് - കേരള സംസ്ഥാന യുവജന കമ്മീഷൻ


Related Questions:

2021-ൽ പത്മഭൂഷണ്‍ പുരസ്കാരം ലഭിച്ച മലയാളി ഗായിക ?

2021ലെ മലയാറ്റൂർ അവാർഡ് നേടിയത് ?

ഡോ. സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2022 - സുകുമാർ അഴീക്കോട് സ്മാരക അവാർഡ് ലഭിച്ചത് ആർക്കാണ് ?

2021-ലെ ആശാൻ സ്മാരക യുവകവി പുരസ്കാരം നേടിയത് ?

മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?