2020-ലെ മികച്ച സിനിമാഗ്രന്ഥത്തിനുള്ള കെ.പി. ഉമ്മർ പുരസ്കാരം ലഭിച്ചതാർക്ക് ?Aവി.കെ. ജോസഫ്Bരവി മേനോൻCഷാജൻ സി. മാത്യുDപ്രതാപ് പോത്തന്‍Answer: C. ഷാജൻ സി. മാത്യുRead Explanation:‘ഇതിഹാസ ഗായകൻ’ എന്ന ഗ്രന്ഥമാണ് പുരസ്കാരത്തിന് അർഹമായത്. ഗായകൻ കെ.ജെ. യേശുദാസിന്റെ ജീവചരിത്രമാണ് ‘ഇതിഹാസ ഗായകൻ’.Open explanation in App