App Logo

No.1 PSC Learning App

1M+ Downloads
2025 ലെ ഒ എൻ വി സാഹിത്യ പുരസ്‌കാരം ലഭിച്ചത് ?

Aഎം. മുകുന്ദൻ

Bസി. രാധാകൃഷ്ണൻ

Cപ്രഭാവർമ

Dടി. പത്മനാഭൻ

Answer:

C. പ്രഭാവർമ

Read Explanation:

•പുരസ്‌കാരം നൽകുന്നത് ഒ എൻ വി കൾച്ചറൽ അക്കാദമി


Related Questions:

2012 -ലെ സാഹിത്യത്തിനുള്ള സരസ്വതി സമ്മാൻ ലഭിച്ചത് ഏത് കവിതാ സമാഹാരത്തിനാണ് ?
2024 ലെ പി കേശവദേവ് സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ?
2023 ലെ മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2020-ലെ നന്ദനാർ പുരസ്കാരം നേടിയത് ?
2025 ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 39-ാമത് മൂലൂർ പുരസ്‌കാരത്തിന് അർഹമായ ഷാജി നായരമ്പലത്തിൻ്റെ കൃതി ?