Question:

' പയസ് സൂപ്പർഫ്യൂയിറ്റീസ് ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

Aഐവർ ജെന്നിങ്‌സ്

Bഗ്രാൻവില്ലെ ഓസ്റ്റിൻ

Cടി.ടി. കൃഷ്ണമാചാരി

DK T ഷാ

Answer:

D. K T ഷാ

Explanation:

പയസ് സൂപ്പർഫ്‌ളൂയിറ്റീസ് എന്ന് നിർദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചത്- കെ.ടി. ഷാ പയസ് ആസ്പിരേഷൻസ് എന്ന് നിർദ്ദേശകതത്വങ്ങളെ വിശേഷിപ്പിച്ചത്- ഐവർ ജെന്നിംഗ്സ്‌


Related Questions:

ജുഡീഷ്യറിയെ എക്സിക്യൂട്ടീവിൽ നിന്ന് വേർപെടുത്തുന്നത് ഉറപ്പു നൽകുന്നത്

' ലൈഫ് ഗിവിംഗ് പ്രോവിഷൻസ് ഓഫ് കോൺസ്റ്റിറ്റ്യൂഷൻ ' എന്ന് മാർഗ്ഗനിർദ്ദേശക തത്വങ്ങളെ വിശേഷിപ്പിച്ചത് ആരാണ് ?

താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ? 

  1. നിർദ്ദേശകതത്വങ്ങൾ ഭരണഘടനയുടെ ഭാഗം IV ൽ ഉൾപ്പെടുന്നു 
  2. ഒരു ക്ഷേമ രാഷ്ട്രത്തെ ലക്ഷ്യം വയ്ക്കുന്നു 
  3. ഐറിഷ് ഭരണഘടനയിൽ നിന്ന് ഉൾക്കൊണ്ടതാണ്. 
  4. നിർദ്ദേശകതത്വങ്ങൾ ലംഘിക്കപ്പെട്ടാൽ കോടതി മുഖേന നേടി എടുക്കാവുന്നതാണ്.

പരിസ്ഥിതി സംരക്ഷണത്തിനും മെച്ചപ്പെടുത്തലിനും വനങ്ങളുടെയും വന്യജീവികളുടെയും സംരക്ഷണത്തിനും വ്യവസ്ഥകൾ നൽകിയിട്ടുള്ള അനുഛേദം / അനുഛേദങ്ങൾ :

(i) 31 എ 

(ii) 48 എ 

(iii) 51 എ 

ഗാന്ധിജിയുടെ ക്ഷേമരാഷ്ട സങ്കൽപങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഭരണഘടന ഭാഗം ?