Question:

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ "ഇന്ത്യയുടെ രാഷ്ട്രീയ ജാതകം" എന്ന് വിശേഷിപ്പിച്ച വ്യക്തി ആര് ?

Aജവഹർലാൽ നെഹ്‌റു

Bകെ.എം മുൻഷി

Cഡോ. ബി. ആർ. അംബേദ്കർ

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. കെ.എം മുൻഷി

Explanation:

  • ഇന്ത്യയുടെ രാഷ്ട്രീയ ജാതകം എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത് -കെ .എം .മുൻഷി
    ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് -N .A ഫൽക്കി വാല
  • ഭരണഘടനയുടെ കീ നോട്ട് -ഏർണെസ്റ്റു ബർക്കർ
  • ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ് -N .A .ഫൽക്കിവാല

Related Questions:

ആമുഖത്തെ ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ കാര്‍ഡ് എന്ന് വിശേഷിപ്പിച്ചതാര് ?

ഇന്ത്യ ഒരു റിപ്പബ്ലിക്കാണെന്നു പ്രസ്താവിക്കുന്ന ഭരണഘടനാ ഭാഗം ഏത് ?

ചുവടെ കൊടുത്തവയിൽ 1973ലെ കേശവാനന്ദഭാരതി കേസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

ഭരണഘടനയുടെ ഏതുഭാഗമാണ് ഇന്ത്യയെ ഒരു മതേതരരാജ്യമായി പ്രഖ്യാപിക്കുന്നത്?

ചുവടെ കൊടുത്തവയിൽ ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീംകോടതി പ്രഖ്യാപിച്ച പ്രസ്തമായ കേസ് ഏതാണ് ?