Question:

ഭരണഘടന നിയമനിർമ്മാണസഭയിൽ ' യുണൈറ്റഡ് പ്രൊവിൻസെസ് ' നെ പ്രതിനിധീകരിച്ചിരുന്നത് ആരായിരുന്നു ?

Aഅമ്മു സ്വാമിനാഥൻ

Bജോൺ മത്തായി

CR ശങ്കർ

Dപട്ടം താണുപിള്ള

Answer:

B. ജോൺ മത്തായി

Explanation:

ജോൺ മത്തായി

  • കേരള സര്‍വ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ
  • ഇന്ത്യയുടെ ആദ്യത്തെ റെയില്‍വേ മന്ത്രി
  • സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ച വ്യക്തി.
  • കേന്ദ്രമന്ത്രിയായ ആദ്യ മലയാളി
  • കേന്ദ്രധനമന്ത്രിയായ ആദ്യ മലയാളി
  • കേന്ദ്ര ബജറ്റ്‌ അവതരിപ്പിച്ച ഏക മലയാളി
  • പത്മവിഭൂഷൺ നേടിയ രണ്ടാമത്തെ മലയാളി (1959)
  • സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ആദ്യത്തെ ചെയര്‍മാന്‍
  • സ്വതന്ത്ര ഇന്ത്യയുടെ രണ്ടാമത്ത ധനമന്ത്രി

Related Questions:

ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം

ഇന്ത്യൻ ഭരണഘടന പാസ്സാക്കിയ വർഷം ?

ഭരണഘടനാദിനം ആഘോഷിക്കുന്നത് ഏതിൻറ സ്മരണാർഥമാണ്?

Who commended in the Constitutional Assembly that the Directive Principles of State Policy is like a cheque payable at the convenience of bank"?

Who presided over the inaugural meeting of the constituent assembly?