Question:

കേരളത്തില്‍ ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്നത്?

Aവി.കെ.വേലപ്പന്‍

Bഎം.പി.വീരേന്ദ്രകുമാര്‍

Cരമേശ്‌ ചെന്നിത്തല

Dസി.ഹരിദാസ്

Answer:

B. എം.പി.വീരേന്ദ്രകുമാര്‍

Explanation:

എം.പി.വീരേന്ദ്രകുമാർ

  • ഏറ്റവും കുറച്ചുകാലം മന്ത്രിയായിരുന്ന വ്യക്തി- എം.പി.വീരേന്ദ്രകുമാർ ( 5 ദിവസം )

  • അദ്ദേഹം 1936 ജൂലൈ 22-ന് വയനാട്ടിലെ കൽപ്പറ്റയിൽ ജനിച്ചു

    പ്രധാന കൃതികൾ

  • ഹൈമവതഭൂവിൽ (2010-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം)

  • അമസോണും കുറേ വ്യാകുലതകളും

  • ചങ്ങമ്പുഴ: വിധിയുടെ വേട്ടമൃഗം

  • ഓർമ്മയുടെ അറകൾ

  • ഗാലെയിലെ കടൽ

  • ആഫ്രിക്കൻ ഡയറി

  • അധിനിവേശത്തിന്റെ അടിയൊഴുക്കുകൾ

  • പ്രതിഭയുടെ വേരുകൾ തേടി

  • ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും

  • തിരിഞ്ഞുനോക്കുമ്പോൾ

    RELATED FACTS

  • കേരളത്തിൽ ഏറ്റവും കൂടുതൽ കാലം മന്ത്രി ആയിരുന്നത് - കെ.എം.മാണി

  • കേരള നിയമസഭയിൽ ഏറ്റവും കുറച്ചു കാലം അംഗമായിരുന്ന വ്യക്തി - സി. ഹരിദാസ് (10 ദിവസം )

  • കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന വനിത - കെ.ആർ. ഗൗരിയമ്മ

  • ഏറ്റവും കൂടുതൽ തവണ ഒരേ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത വ്യക്തി - കെ.എം.മാണി (പാലാ മണ്ഡലം)


Related Questions:

കേരള പഞ്ചായത്തിരാജ് നിയമം പാസ്സാക്കിയ വർഷം ?

സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര ?

ചാലിയാർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വ്യക്തി ?

1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?

In _____ Kerala Land Reforms Act was passed.