App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ വർഗം എന്ന വാരിക 1956-ൽ ആരംഭിച്ചത്:

Aആചാര്യ ക്രിപലാനി

Bഡോ.അംബേദ്കർ

Cറാം മനോഹർ ലോഹ്യ

Dആചാര്യ നരേന്ദ്രനാഥ്

Answer:

C. റാം മനോഹർ ലോഹ്യ


Related Questions:

ഇന്ത്യയിലെ ആദ്യ ദിനപത്രമായ ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് എവിടെ ?
രാജാറാം മോഹൻ റോയ് ബംഗാളി ഭാഷയിൽ ആരംഭിച്ച ആനുകാലിക പ്രസിദ്ധീകരണമായ ബംഗദൂതിന്റെ എഡിറ്റർ ആരായിരുന്നു?
ഇന്ത്യയിലെ ആദ്യ സായാഹ്ന പത്രം ഏത് ?
രാജാറാം മോഹൻറോയ് ' ബംഗദൂത് ' എന്ന പ്രസിദ്ധീകരണം ആരംഭിച്ച വർഷം ഏതാണ് ?
' ടൈംസ് ഓഫ് ഇന്ത്യ ' പത്രം ആരംഭിച്ച വർഷം ഏതാണ് ?