Question:
മൂക്നായക് (Mooknayak) - എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര് ?
Aആചാര്യ കൃപലാനി
Bബി.ആർ.അംബേദ്‌കർ
Cസി.രാജ ഗോപാലാചാരി
Dപട്ടാഭി സീതാരാമയ്യ
Answer:
B. ബി.ആർ.അംബേദ്‌കർ
Explanation:
ഛത്രപതി ഷാഹുജി മഹാരാജിന്റെ സഹായത്തോടു കൂടെ 1920 ലാണ് അംബേദ്‌കർ മൂകനായക് (നിശബ്ദനായ നേതാവ്) എന്ന പത്രം തുടങ്ങിയത്. മറാത്തി ഭാഷയിലായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. ഓരോ ആഴ്ചയിലായിരുന്നു പത്രം ഇറങ്ങിയിരുന്നത് .