Question:
താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി ആരാണ് ?
Aതോമസ് പ്രസ്‌കോട്ട് ജൂൾ
Bആൽബർട്ട് സ്കോട്ട് ജൂൾ
Cജെയിംസ് പ്രസ്‌കോട്ട് ജൂൾ
Dഇവരാരുമല്ല
Answer:
C. ജെയിംസ് പ്രസ്‌കോട്ട് ജൂൾ
Explanation:
- താപോർജത്തെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനത്തെയും പറ്റി പഠനം നടത്തിയ വ്യക്തി - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
- ജൂൾ നിയമത്തിൻ്റെ ഉപജ്ഞാതാവ് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
- യാന്ത്രികോർജം ,വൈദ്യുതോർജം ,താപോർജം എന്നിവ തമ്മിലുള്ള ബന്ധത്തെക്കൂറിച്ച് ഗവേഷണം നടത്തിയത് - ജെയിംസ് പ്രസ്‌കോട്ട് ജൂൾ
- ജെയിംസ് പ്രസ്‌കോട്ട് ജൂളിന്റെ ഓർമ്മക്കായാണ് പ്രവൃത്തി ,ഊർജം എന്നിവയുടെ യൂണിറ്റ് ജൂൾ എന്ന് നാമകരണം ചെയ്തത്
- 100 ഗ്രാം മാസുള്ള ഒരു വസ്തുവിനെ ഒരു മീറ്റർ ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തിയുടെ അളവാണ് ഒരു ജൂൾ