Question:

എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് (ED) മേധാവിയായി നിയമിതനായത് ആര് ?

Aപർവതനേനി ഹരീഷ്

Bരാഹുൽ നവീൻ

Cസഞ്ജയ് കുമാർ മിശ്ര

Dഗോവിന്ദ് മോഹൻ

Answer:

B. രാഹുൽ നവീൻ

Explanation:

• ED ഡയറക്റ്ററായിരുന്ന സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് രാഹുൽ നവീനിനെ നിയമിച്ചത് • 2019 മുതൽ ED സ്പെഷ്യൽ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് രാഹുൽ നവീൻ


Related Questions:

2023 ഫെബ്രുവരിയിൽ ലഡാക്കിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പുരോഗതിക്കായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം ഏതാണ് ?

ഇന്ത്യൻ ഹരിതവിപ്ലവത്തിൻറെ പിതാവ് എന്ന് അറിയപ്പെടുന്ന എം എസ് സ്വാമിനാഥൻ അന്തരിച്ചത് എന്ന് ?

ഡ്രോണുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏർപ്പെടുത്തിയ രാജ്യം ?

2018 ജനുവരിയിൽ ആരംഭിച്ച ആസ്പിറേഷണൽ ഡിസ്ട്രിക്ട് പ്രോഗ്രാം (എ. ഡി. പി.) പ്രകാരം ഉൾപ്പെട്ട കേരളത്തിലെ ജില്ല ഏതാണ് ?

2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?