Question:

ഇന്ത്യന്‍ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി?

Aസർദാർ വല്ലഭായി പട്ടേല്‍

Bവിത്തല്‍ഭായി പട്ടേല്‍

Cഅബ്ദുല്‍കലാം ആസാദ്

Dറ്റി. റ്റി. കൃഷ്ണമാചാരി

Answer:

A. സർദാർ വല്ലഭായി പട്ടേല്‍

Explanation:

Vallabhbhai Patel as Minister for Home and States Affairs had the responsibility of welding the British Indian, provinces and the princely states into a united India.


Related Questions:

ഒളിമ്പിക്സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ആദ്യത്തെ ഇന്ത്യക്കാരനാര്?

ഇന്ത്യയില്‍ ആദ്യമായി ഒഴുകുന്ന എ.ടി.എം ആരംഭിച്ചത് എവിടെ?

ഇന്ത്യയുടെ ആദ്യത്തെ അറ്റോർണി ജനറല്‍ ആരായിരുന്നു?

Who is the first recipient of the Gandhi Peace Prize?

ദേശീയ മനുഷ്യാവകാശ കമ്മീഷൻ്റെ ഒന്നാമത്തെ അധ്യക്ഷൻ ?