Question:

ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ്റെ 2023-24 സീസണിലെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

Aമനീഷ കല്യാൺ

Bഇന്ദുമതി കതിരേശൻ

Cബാലാദേവി

Dസഞ്ജു യാദവ്

Answer:

B. ഇന്ദുമതി കതിരേശൻ

Explanation:

• 2023-24 സീസണിലെ മികച്ച പുരുഷ താരം - ലാലിയൻസുവാല ചാങ്‌തെ (മിസോറാം) • മികച്ച യുവ പുരുഷ താരം (എമേർജിങ് പ്ലെയർ) - ഡേവിഡ് ലാൽഹൻസംഗ (മണിപ്പൂർ) • മികച്ച യുവ വനിതാ താരം (എമേർജിങ് പ്ലെയർ) - നേഹ (ഹരിയാന) • മികച്ച പുരുഷ പരിശീലകൻ - ഖാലിദ് ജമീൽ • മികച്ച വനിതാ പരിശീലക - ശുക്ലാ ദത്ത


Related Questions:

ഇന്ത്യയുടെ പുതിയ ട്വൻറി-20 പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ?

2023ലെ ഗ്രാൻഡ് സ്വിസ് ചെസ്സ് ടൂർണമെന്റിൽ കിരീടം നേടിയ ഇന്ത്യൻ താരം ആര് ?

2024 ൽ നടന്ന ഏഴാമത് ദേശീയ പുരുഷ ബധിര ട്വൻറി-20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ?

അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?

പ്രഥമ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിന്റെ വേദി ?