Question:

1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ?

Aവില്യം കുക്ക്

Bലോർഡ് പാമേഴ്സ്റ്റൺ

Cലോർഡ് കുക്ക്

Dജോൺ തോമസ്

Answer:

B. ലോർഡ് പാമേഴ്സ്റ്റൺ


Related Questions:

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം അരംഭിച്ചത് എവിടെ നിന്നാണ്?

1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത മുഗൾ ചക്രവർത്തി :

1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് സൈനിക തലവൻ ആരായിരുന്നു ?

1857 ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ ആരാണ് ?

മീററ്റിൽ കലാപം നയിച്ചത് ആരായിരുന്നു ?