Question:

1857 ലെ വിപ്ലവസമയത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?

Aറോബർട്ട് വാൾപോൾ

Bസ്‌പെൻസർ കോംപ്ടൺ

Cജോൺ സ്റ്റുവർട്ട്

Dപാൽമെർസ്‌റ്റോൺ

Answer:

D. പാൽമെർസ്‌റ്റോൺ


Related Questions:

1857 ലെ കലാപത്തിൻ്റെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത് ആരാണ് ?

1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ ആരാണ് ?

1857ലെ വിപ്ലവ സമയത്തെ ബ്രിട്ടീഷ് ഗവർണർ ജനറൽ?

1857 ലെ സ്വാതന്ത്ര്യ സമരം മീററ്റിൽ നിന്നും പുറപ്പെട്ട ആദ്യം കീഴടക്കിയ പ്രദേശം ഏത് ?

ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് ആദ്യം പറഞ്ഞ ഇന്ത്യക്കാരൻ ആരാണ് ?