Question:

2024 ജനുവരിയിൽ ബംഗ്ലാദേശിൽ നടന്ന പൊതു തെരഞ്ഞെടുപ്പിൽ മത്സരിച്ച ബംഗ്ലാദേശ് ദേശിയ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആര് ?

Aമുഷ്‌ഫിക്കർ റഹ്മാൻ

Bഷാക്കിബ് അൽ ഹസ്സൻ

Cസൗമ്യ സർക്കാർ

Dലിട്ടൺ ദാസ്

Answer:

B. ഷാക്കിബ് അൽ ഹസ്സൻ

Explanation:

• ഷാക്കിബ് അൽ ഹസ്സൻ മത്സരിക്കുന്ന മണ്ഡലം - മഗുര • പ്രതിനിധീകരിക്കുന്ന പാർട്ടി - അവാമി ലീഗ്


Related Questions:

ലോക ഹോക്കി നിയന്ത്രിക്കുന്ന സംഘടന ഏത്?

ഏഷ്യയിലെ ഏറ്റവും വലിയ ദൂരദർശിനി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?

പാക്കിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത ആര് ?

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യകാർഷിക സംഘടന 2023-നെ ഏത് വിളകളുടെ വർഷമായാണ് പ്രഖ്യാപിച്ചത്?

2022ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്തെ ക്ഷയരോഗ മരണങ്ങൾ കുറവുള്ള രാജ്യം ഏത് ?