Question:

ഭരണഘടനാ നിർമ്മാണ സമിതിയുടെ കരട് കമ്മിറ്റി ചെയർമാൻ ആരായിരുന്നു

Aഡോ ബി ആർ അംബേദ്കർ

Bഡോ രാജേന്ദ്രപ്രസാദ് പ്രസാദ്

Cഡോ സക്കീർ ഹുസൈൻ

Dഅബ്ദുൽ കലാം ആസാദ്

Answer:

A. ഡോ ബി ആർ അംബേദ്കർ


Related Questions:

ലക്ഷ്യപ്രമേയം ഭരണഘടനാ നിർമ്മാണ സമിതി അംഗീകരിച്ച വർഷം?

താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ ഭരണഘടനയുടെ ഡ്രാഫ്റ്റിങ് കമ്മറ്റിയിൽ അംഗമല്ലാത്തത് ?

Who presided over the inaugural meeting of the constituent assembly?

ഭരണഘടന നിർമ്മാണ സഭയുടെ അഡ്ഹോക്ക് കമ്മിറ്റി ഓൺ ദി സുപ്രീം കോർട്ടിന്റെ ചെയർമാൻ ആരായിരുന്നു ?

"മഹാത്മാ ഗാന്ധി കി ജയ്' എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിർമാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത് ?