Question:
ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
Aഡോ. രാജേന്ദ്രപ്രസാദ്
Bബി.എൻ. റാവു
Cഡോ. ബി.ആർ. അംബേദ്കർ
Dഡോ. എസ്. രാധാകൃഷ്ണൻ
Answer:
C. ഡോ. ബി.ആർ. അംബേദ്കർ
Explanation:
- 1947 ആഗസ്റ്റ് 29 നാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്
- ഡോ. B R അംബേദ്‌കർ ആയിരുന്നു ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ ചെയർമാൻ
- ഇന്ത്യൻ ഭരണഘടനയുടെ പിതാവ് / ശില്പി എന്നറിയപ്പെടുന്നത് - ഡോ. B R അംബേദ്‌കർ
- 1948 നവംബർ 4 ന് ഭരണഘടനയുടെ ഫൈനൽ ഡ്രാഫ്റ്റ് ഡോ. B R അംബേദ്‌കർ നിയമ നിർമ്മാണ സഭയിൽ അവതരിപ്പിച്ചത്