1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?Aസി. അച്യുത മേനോൻBV.R. കൃഷ്ണ യ്യർCജോസഫ് മുണ്ടശ്ശേരിDഇ.എം.എസ്. നമ്പൂതിരിപ്പാട്Answer: D. ഇ.എം.എസ്. നമ്പൂതിരിപ്പാട്Read Explanation:1957 ഏപ്രിൽ 27 നാണ് ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്.ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 114 ആയിരുന്നു.എന്നാൽ ഒരു നോമിനേറ്റ് അംഗമടക്കം ആകെ 127 അംഗങ്ങളാണ് ഉണ്ടായിരുന്നത് 12 മണ്ഡലങ്ങളിൽ നിന്നും രണ്ട് അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു.കെ ആർ ഗൗരി അമ്മയായിരുന്നു ഒന്നാം കേരള മന്ത്രിസഭയിലെ ഏക വനിത മന്ത്രി.കേരളം ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നു.ഒന്നാം കേരള നിയമസഭയിൽ ആകെ 11 മന്ത്രിമാരും ഉണ്ടായിരുന്നത്. Open explanation in App