ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് കോൺഗ്രസ് അധ്യക്ഷൻ?Aമദൻ മോഹൻ മാളവ്യBജെ ബി കൃപലാനിCപട്ടാഭി സീതാരാമയ്യDമൗലാന അബ്ദുൽ കലാം ആസാദ്Answer: B. ജെ ബി കൃപലാനിRead Explanation:ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് ചക്രവർത്തി ജോർജ് ആറാമനും പ്രധാനമന്ത്രി ക്ലമൻറ് ആറ്റ്ലിയും ആയിരുന്നുOpen explanation in App