Question:

നിയമ കമ്മീഷന്‍റെ ആദ്യ ചെയര്‍മാന്‍?

Aഎ.പി.ഷാ

Bഎം.സി സെതല്‍‍‍‍‍‍‍‍വാദ്

Cവജാഹത്ത് ഹബീബൂള്ള

Dവിജയ് ശര്‍മ്മ.

Answer:

B. എം.സി സെതല്‍‍‍‍‍‍‍‍വാദ്

Explanation:

The first Law Commission of independent India was established in 1955. The Chairman of this Commission was Mr. M. C. Setalvad, who was also the First Attorney General of India.


Related Questions:

പൂർണ്ണമായും സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ പ്ലാസ്റ്റിക്ക് മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചത് ?

ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം ?

അരുണാചൽ പ്രദേശിൽ നിന്ന് പ്രസിദ്ധീകരിച്ച ആദ്യ ഹിന്ദി പത്രം?

ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ നേത്രദാന ഗ്രാമം ഏത്?

പായ് വഞ്ചിയില്‍ ഒറ്റക്ക് ലോകംചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ ?