Question:

കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ ?

Aസി.എച്ച്. മുഹമ്മദ് കോയ

Bപി.ടി.ചാക്കോ

Cഅവുക്കാദര്‍കുട്ടിനഹ

Dകെ.ഒ. ആയിഷ ബായ്

Answer:

D. കെ.ഒ. ആയിഷ ബായ്

Explanation:

  • കേരളത്തിലെ ആദ്യ സ്പീക്കര്‍ - ആര്‍.ശങ്കരനാരായണന്‍ തമ്പി
  • കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കര്‍ - കെ.ഒ. ആയിഷ ബായ്
  • കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച ആദ്യത്തെ കേരള സ്പീക്കര്‍ ആര് - എ.സി ജോസ്
  • കേരള നിയമസഭയിലെ ആദ്യത്തെ പ്രോടേം സ്പീക്കര്‍ ആരായിരുന്നു - റോസമ്മ പുന്നൂസ്
  • ആദ്യ ലോക്‌സഭാ സ്പീക്കര്‍ ആരായിരുന്നു - ജി.വി. മാവ്‌ലങ്കാർ

Related Questions:

കേന്ദ്ര - കേരള സർക്കാറുകളുടെ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനായി കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിതനായത് ആര് ?

15ാം കേരള നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ ?

തിരുവിതാംകൂറിൻ്റെ പ്രധാനമന്ത്രി, തിരു-കൊച്ചി മുഖ്യമന്ത്രി, കേരള മുഖ്യമന്ത്രി എന്നീ പദവികൾ അലങ്കരിച്ച വ്യക്തി ആര് ?

' ഡയസ്‌നോൺ നിയമം ' കൊണ്ടുവന്ന മുഖ്യമന്ത്രി ആരാണ് ?

കേരള ഗവർണറായ രണ്ടാമത്തെ വനിത?