Question:

'സാധുജനപരിപാലിനി 'യുടെ ആദ്യ എഡിറ്റർ ആര് ?

Aഅയ്യങ്കാളി

Bകാളി ചോതി കറുപ്പൻ

Cകുറുമ്പൻ ദൈവത്താൻ

Dകുമാരനാശാൻ

Answer:

B. കാളി ചോതി കറുപ്പൻ


Related Questions:

'സാധുജനപരിപാലന സംഘം' രൂപീകരിച്ചത് :

Which community did Arya Pallam strive to reform?

ശ്രീരാമകൃഷ്ണ മിഷന്റെ കേരള ഘടകത്തിലെ സജീവ പ്രവർത്തകനായിരുന്ന നവോത്ഥാന നായകൻ ?

കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന പ്രസ്ഥാനമേത് ?

അന്ന ചാണ്ടി എഡിറ്ററായി പ്രവർത്തിച്ച മാസിക ഏതാണ് ?