Question:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ചെയർപേഴ്സൺ ?

Aശിഖാശർമ്മ

Bഅരുന്ധതി ഭട്ടാചാര്യ

Cശുഭലക്ഷി പാൻസെ

Dനൈനാ ലാൽ കിദ്വായ്

Answer:

B. അരുന്ധതി ഭട്ടാചാര്യ

Explanation:

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 

  • ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാണിജ്യ ബാങ്ക് 
  • ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക് 
  • ഇസ്രായേലിൽ ശാഖ ആരംഭിച്ച ആദ്യ ഇന്ത്യൻ ബാങ്ക് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം - മുംബൈ 
  • SBI യുടെ ആദ്യ വനിത ചെയർപേഴ്സൺ - അരുന്ധതി ഭട്ടാചാര്യ
  • ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എ. ടി. എം സ്ഥാപിച്ച ബാങ്ക് 
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശാഖകളുള്ള ബാങ്ക് 
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഴയ പേര് - ഇംപീരിയൽ ബാങ്ക് 
  • ഇംപീരിയൽ ബാങ്ക് സ്ഥാപിതമായത് - 1921 ജനുവരി 27 
  • ഇംപീരിയൽ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1955 ജൂലൈ 1 
  • ആപ്തവാക്യം - Pure Banking Nothing Else 
  • മൊബൈൽ ആപ്ലികേഷൻ - YONO ( You Only Need One )
  • SBI ആരംഭിച്ച Point of Sale (pos ) terminal - MOPAD ( Multi Option Payment Acceptance Device )

Related Questions:

സഹകരണ മേഖലയിലെ ആദ്യ ചെറുബാങ്കായി റിസർവ് ബാങ്ക് ലൈസൻസ് ലഭിച്ചത് ?

സൂക്ഷ്‌മ വ്യവസായ യൂണിറ്റുകളുടെ ധന പോഷണത്തിനായി നിലവിൽ വന്ന ധനകാര്യ സ്ഥാപനം ഏത് ?

Smart money is a term used for :

ഇന്ത്യയിൽ സ്വകാര്യ മേഖലയിലായിരുന്ന ബാങ്കുകളെ ആദ്യമായി ദേശസാൽക്കരിച്ച വർഷം ?

കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?