Question:

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) യുടെ ആദ്യ ഗവർണർ ആരായിരുന്നു ?

Aസി.ഡി ദേശ്‌മുഖ്

Bഓസ്ബോൺ സ്മിത്ത്

Cബി.ആർ റാവു

Dജെയിംസ് ബ്രൈഡ് ടെയ്‌ലർ

Answer:

B. ഓസ്ബോൺ സ്മിത്ത്


Related Questions:

ആദ്യ ബാങ്ക് ദേശസാത്കരണം നടന്നത് ഏത് പദ്ധതിക്കാലത്താണ്?

RBI ഗവർണറാകുന്ന ആദ്യ RBI ഉദ്യോഗസ്ഥൻ ആരായിരുന്നു ?

ഇന്ത്യൻ കറൻസി നോട്ടിൻ്റെ പാനലിൽ അച്ചടിച്ചിരിക്കുന്ന ആദ്യ ഭാഷ ഏതാണ് ?

ഇന്ത്യയിൽ ആദ്യമായി ISO സർട്ടിഫിക്കറ്റ് ലഭിച്ച ബാങ്ക് ഏത്?

കേന്ദ്ര സർക്കാർ നോട്ട് പിൻവലിച്ചതിന് അനുകൂലമായി നിയമസഭയിൽ പ്രമേയം പാസ്സാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ഏത് ?