Question:

ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ജഡ്ജി ആരാണ് ?

Aസൗമിത്ര സെൻ

BP D ദിനകരൻ

CJ B പർഡിവാല

DV രാമസ്വാമി

Answer:

D. V രാമസ്വാമി


Related Questions:

സുപ്രീം കോടതിയുടെ ആസ്ഥാനം ഡൽഹി ആണെന്നും രാഷ്ട്രപതിയുടെ അംഗീകാരത്തോടെ ഇന്ത്യയിലെ എവിടെവെച്ചും ചീഫ് ജസ്റ്റിസിന് സിറ്റിംഗ് നടത്താമെന്നും പറയുന്ന ആർട്ടിക്കിൾ ?

ഒരു പൊതു ഉദ്യോഗസ്ഥൻ തന്റെ ചുമതലകൾ നിർവ്വഹിക്കാൻ വിസമ്മതിക്കുമ്പോൾ സുപ്രീം കോടതിയോ ഹൈക്കോടതിയോ പുറപ്പെടുവിക്കുന്ന കമാൻഡ്

അന്യായമായി തടവിലാക്കപ്പെട്ട ഒരാളെ വിടുവിക്കാൻ പുറപ്പെടുവിക്കുന്ന റിട്ട് ?

_____ ലീഗൽ സർവീസ് അതോറിറ്റി ആക്ട്, 1987 ലെ വകുപ്പ്, പബ്ലിക് യൂട്ടിലിറ്റി സേവനങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പരിഗണിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ "സ്ഥിരമായ ലോക് അദാലത്തുകൾ" സ്ഥാപിക്കാൻ വിഭാവനം ചെയ്യുന്നു.

1973 ജൂലൈയിൽ സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട കേരളീയൻ ആര്?