Question:

1857 ലെ വിപ്ലവത്തിൽ കൊല്ലപ്പെട്ട ആദ്യ ഉദ്യോഗസ്ഥൻ ആരാണ് ?

Aതോമസ് ബാർക്കൻ

Bജോൺ ഹെയ്‌സി

Cജെയിംസ് അഗസ്ത്യൻ

Dകേണൽ ജോൺ ഫിന്നിസ്

Answer:

D. കേണൽ ജോൺ ഫിന്നിസ്


Related Questions:

In Kanpur,the revolt of 1857 was led by?

1857ലെ വിപ്ലവത്തിന്‍റെ താല്‍കാലിക വിജയത്തെത്തുടര്‍ന്ന് വിപ്ലവകാരികള്‍ ഡല്‍ഹിയില്‍ ചക്രവര്‍ത്തിയായി വാഴിച്ചത് ആരെയാണ് ?

Mangal Pandey was a sepoy in the _________________

1857 ലെ വിപ്ലവകാലത്ത് ഔധിലെ നവാബായി അവരോധിക്കപെട്ട വ്യക്തി ആര് ?

The weapon which was often considered as one of the reason behind the outbreak of 1857 revolt was?