Question:

വിദേശ വസ്തുക്കളുടെ ബഹിഷ്കരണം ആദ്യമായി മുന്നോട്ട് വെച്ച വ്യക്തി ?

Aഗിരീഷ് ചന്ദ്ര ഘോഷ്

Bബിപിൻ ചന്ദ്ര പാൽ

Cകൃഷ്ണകുമാർ മിത്ര

Dരാമകൃഷ്ണ

Answer:

C. കൃഷ്ണകുമാർ മിത്ര


Related Questions:

Who was the first satyagrahi for Gandhi's Individual Satyagraha Movement in 1940?

ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ് ?

During the Civil Disobedience movement, who led the Red Shirts' of North-Western India?

ബംഗാൾ വിഭജനം പ്രഖ്യാപിച്ച വർഷം ഏത് ?

ലക്നൗ , ബറേലി എന്നിവിടങ്ങളിൽ ഒന്നാം സ്വതന്ത്ര സമരം അടിച്ചമർത്തിയത് ആരാണ് ?