App Logo

No.1 PSC Learning App

1M+ Downloads

അഭിഭാഷകനായിരിക്കെ നേരിട്ട് സുപ്രീംകോടതി ജഡ്ജിയായ ആയ ആദ്യ വ്യക്തി ?

Aപി സദാശിവം

Bകെ ജി ബാലകൃഷ്ണൻ

Cകെ എസ് ഹെഗ്‌ഡേ

Dഎൻ സന്തോഷ് ഹെഗ്‌ഡേ

Answer:

D. എൻ സന്തോഷ് ഹെഗ്‌ഡേ

Read Explanation:


Related Questions:

ഒരു വ്യക്തിയോ സ്ഥാപനമോ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ പ്രതിവിധി ?

സുപ്രീം കോടതി സ്ഥാപിക്കുന്നതിന് അടിസ്ഥാനമായ ഭരണഘടനാ വകുപ്പ് ?

പൗരത്വ നിയമം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനം ?

ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ഉദ്യോഗം വഹിക്കുന്നതിനെ തടയുന്ന റിട്ട് ?

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകമായ "കോമ്പാറ്റിങ് ജെൻഡർ സ്റ്റീരിയോടൈപ്സ്" (Combating Gender Stereotypes) എന്നത് തയ്യാറാക്കിയ സമിതിയുടെ അധ്യക്ഷൻ ആര് ?