Question:
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു?
Aപെരുമ്പടം ശ്രീധരന്‍
Bകെ.എം. മുന്‍ഷി
Cരാമവര്‍മ്മ രാജ
Dശ്രീ സര്‍ദാര്‍ കെ.എം പണിക്കര്‍
Answer:
D. ശ്രീ സര്‍ദാര്‍ കെ.എം പണിക്കര്‍
Explanation:
കേരള സർക്കാർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെങ്കിലും അക്കാദമിയുടെ ഭരണഘടനാപ്രകാരം അക്കാദമി ഇപ്പോഴും സ്വയംഭരണ സ്ഥാപനമായി തന്നെ നിലകൊള്ളുന്നു.
സർദാർ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്.