App Logo

No.1 PSC Learning App

1M+ Downloads
കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ അധ്യക്ഷനാര് ?

Aസർദാർ കെ.എം.പണിക്കർ

Bവള്ളത്തോൾ നാരായണമേനോൻ

Cഎം.പി.പോൾ

Dജോസഫ് മുണ്ടശ്ശേരി

Answer:

A. സർദാർ കെ.എം.പണിക്കർ

Read Explanation:

  • തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുന്നാൾ ബാലരാമവർമ്മയാണ് 1956 ഒക്ടോബർ 15-ന് അക്കാദമി ഉദ്ഘാടനം ചെയ്തത്.
  • 1957ൽ തിരുവനന്തപുരത്തു നിന്നും കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം തൃശ്ശൂരിലേക്ക് മാറ്റപ്പെട്ടു.

  • സർദാർ കെ.എം. പണിക്കരായിരുന്നു കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ്.
  • പ്രശസ്ത കവി കെസച്ചിദാനന്ദൻ ആണ് നിലവിലെ കേരള സാഹിത്യ അക്കാദമി പ്രസിഡൻറ്.

Related Questions:

കേരള ലളിതകലാ അക്കാദമിയുടെ ആദ്യ ചെയർമാൻ :
കേരള ഗ്രന്ഥശാലാ സംഘം സ്ഥാപകൻ ആര്?
ഓട്ടൻതുള്ളലിന്റെ ഉപജ്ഞാതാവ് ആര്?
താഴെ കൊടുത്തവയിൽ ഇരയിമ്മൻ തമ്പിയുടേതല്ലാത്ത ആട്ടക്കഥ ഏതാണ്?
കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്‍റ് ആരായിരുന്നു?