Question:

ഇന്ത്യയിലെ ആദ്യത്തെ സെക്രട്ടറി ഓഫ് ദി സ്റ്റേറ്റ്?

Aഎഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി

Bലോറന്‍സ് ഡുന്‍ഡാസ്‌

Cചെംസ്‌ഫോഡ് പ്രഭു

Dറീഡിംഗ് പ്രഭു

Answer:

A. എഡ്വേര്‍ഡ് ഹെന്റി സ്റ്റാന്‍ലി

Explanation:

The First Secretary of State of India: Lord Stanley. The first Secretary of state was Lord Stanley, who prior to 2 August 1858, served as President of the Board of Control. The Secretary of State was now the political head of the India.


Related Questions:

അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡ് ശേഖരിക്കുന്നതിനായി ഇന്ത്യയിലെ ആദ്യത്തെ ജലമരം (Liquid Tree) സ്ഥാപിച്ചത് എവിടെയാണ് ?

ഇന്ത്യയിലെ ആദ്യത്തെ സായാഹ്ന പത്രമേത് ?

ഇന്ത്യയിൽവാണിജ്യ ആവശ്യങ്ങൾക്ക് ഉപഗ്രഹാധിഷ്ഠിത ഇൻറ്റെർനെറ്റ് സേവനം നൽകാൻ അനുമതി ലഭിച്ച ആദ്യത്തെ ആഗോള സാറ്റലൈറ്റ് കമ്പനി ഏത് ?

സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യ മന്ത്രി :

ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?