Question:

കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ആരായിരുന്നു?

Aഡോ. കെ. മോഹൻദാസ്

Bഡോ. ബി മധുസൂദനകുറുപ്പ്

Cഡോ. മോഹനൻ കുന്നുമ്മൽ

Dസജി ഗോപിനാഥ്

Answer:

D. സജി ഗോപിനാഥ്


Related Questions:

മലയാളത്തിലെ ആദ്യത്തെ വൈദ്യശാസ്ത്ര മാസികയായ ധന്വന്തരി ആരംഭിച്ചത് ആര് ?

ഇബ്ൻ ബത്തൂത്ത 'ഫാൻഡറിന' എന്ന് വിളിച്ചിരുന്ന കേരളത്തിലെ പ്രദേശം ?

_____ is not a Martial art in Kerala.

The first Keralite to contest in the Presidential election was :

The TPSC was renamed into Kerala Public Service Commission in ?