Question:

Who was the First Woman President of the Indian National Congress?

ASarojini Naidu

BBikaji Kama

CKamla Nehru

DAnnie Besant

Answer:

D. Annie Besant

Explanation:

  • ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ വനിതാ പ്രസിഡൻ്റായിരുന്നു ആനി ബസൻ്റ്.

  • 1917-ലെ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കൽക്കട്ട സമ്മേളനത്തിൽ അവർ അധ്യക്ഷയായി.


Related Questions:

എവിടെ വച്ച് നടന്ന കോൺഗ്രസ്സ് സമ്മേളനത്തിലാണ് ആദ്യമായി “ജനഗണമന” ആലപിച്ചത് ?

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ രൂപവൽക്കരണവേളയിൽ പങ്കെടുത്ത അംഗങ്ങൾ?

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിൻ്റെ സൂററ്റ് സെഷനില്‍ അധ്യക്ഷത വഹിച്ചതാര് ?

The INC adopted the goal of a socialist pattern at the :

In which of the following sessions of INC, was national Anthem sung for the first time?