App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച മലയാള സാഹിത്യകാരനും വാഗ്മിയും ആയിരുന്ന വ്യക്തി ആര് ?

Aഎൻ കെ ദേശം

Bഎൻ രാധാകൃഷ്ണൻ നായർ

Cഎസ് രമേശൻ

Dടി പി രാജീവൻ

Answer:

B. എൻ രാധാകൃഷ്ണൻ നായർ

Read Explanation:

• മുൻ കേരള കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ആയിരുന്ന വ്യക്തിയാണ് എൻ രാധാകൃഷ്ണൻ നായർ • കേരള കലാമണ്ഡലം സെക്രട്ടറി പദവി (1996 മുതൽ 2001 വരെ) വഹിച്ചിരുന്ന വ്യക്തി • പ്രധാന കൃതികൾ - ആത്മബലിയുടെ ആവിഷ്കാരം, ആവിഷ്കാരത്തിൻറെ രാഷ്ട്രീയം, ആരൂഢങ്ങൾ, എഴുത്ത് കല-ലാവണ്യവും രാഷ്ട്രീയവും • അദ്ദേഹത്തിൻ്റെ പുറത്തിറങ്ങാനിരിക്കുന്ന കൃതി - സംഗീതാരൂഢങ്ങൾ (കഥകളി സംഗീതത്തെ കുറിച്ചുള്ള കൃതി) • "പാലക്കാട് - സ്ഥലം, കാലം, ചരിത്രം" എന്ന ബൃഹത് ഗ്രന്ഥത്തിൻറെ എഡിറ്റർ ആയി പ്രവർത്തിച്ച വ്യക്തി


Related Questions:

കവിപുഷ്പമാല രചിച്ചതാര്?
കോഴിക്കോടിനെ സാഹിത്യ നഗരമായി പ്രഖ്യാപിച്ചത് എന്ന് ?
' ഇരുട്ടിന്റെ ആത്മാവ് ' എന്ന കഥാസമാഹാരം രചിച്ചത് ആരാണ് ?
"ക്രിസ്തുവിന്റെ ആറാം തിരുമുറിവ്" ആരുടെ പ്രശസ്തമായ നാടകമാണ്?
"സത്യജിത് റായിയുടെ ലോകം" എന്ന പുസ്തകം എഴുതിയത് ആര് ?