Question:
2024 ഫെബ്രുവരിയിൽ ഓസ്‌ട്രേലിയയിൽ സെനറ്റ് അംഗമായി തെരഞ്ഞെടുക്കപെട്ട ഇന്ത്യൻ വംശജൻ ആര് ?
Aകൗസല്യ വഗേല
Bവരുൺ ഘോഷ്
Cഗുർമേഷ് സിങ്
Dകെവിൻ മൈക്കിൾ
Answer:
B. വരുൺ ഘോഷ്
Explanation:
• ഓസ്‌ട്രേലിയൻ ലേബർ പാർട്ടി അംഗം ആണ് • വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ സെനറ്റ് അംഗം ആയിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടത് • ഇന്ത്യയിൽ ജനിച്ച ഒരാൾ ഓസ്‌ട്രേലിയൻ സെനറ്റിൽ അംഗം ആകുന്ന ആദ്യ വ്യക്തി ആണ് വരുൺ ഘോഷ്