Question:

കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിച്ച പോർച്ചുഗീസ് വൈസ്രോയ് ?

Aഅൽമേഡ

Bഅൽബുക്കർക്ക്

Cവാസ്കോഡ ഗാമ

Dഹെൻറിക്ക് ഡി മെനസസ്‌

Answer:

D. ഹെൻറിക്ക് ഡി മെനസസ്‌

Explanation:

ഹെൻറിക് ഡി മെനെസെസ്

  • പോർച്ചുഗീസ് സൈനികനും പിൽക്കാലത്ത് ഗവർണറുമായിരുന്നു

  • 1524 മുതൽ 1526 വരെയാണ് ഇദ്ദേഹം പോർച്ചുഗീസ് വൈസ്രോയിരുന്നത്

  • കണ്ണൂർ രാജാവിന്റെ കപ്പിത്താനായ വലിയ ഹസ്സനെ വധിക്കാൻ ഉത്തരവിട്ടത് ഇദ്ദേഹമാണ്


Related Questions:

ബംഗാൾ വിഭജനം നടപ്പിലാക്കിയ വൈസ്രോയി ?

ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ?

സമർത്ഥമായ നിഷ്ക്രിയത്വ നയം നടപ്പിലാക്കിയ വൈസ്രോയി ആര് ?

ഇന്ത്യയിലെ തദ്ദേശ സ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ?

റിപ്പൺ പ്രഭു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് തുടക്കമിട്ടത് ?