പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച സമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആര് ?Aരാജീവ് ഗാന്ധിBഇന്ദിരാഗാന്ധിCചരൺ സിംഗ്Dമൊറാർജി ദേശായിAnswer: B. ഇന്ദിരാഗാന്ധിRead Explanation:പ്ലാൻ ഹോളിഡേ 1966 മുതൽ 1969 വരെയുള്ള മൂന്ന് വർഷക്കാലമാണ് പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്നത്. ഈ കാലഘട്ടത്തിൽ പഞ്ചവത്സര പദ്ധതികൾക്ക് പകരം വാർഷിക പദ്ധതികളാണ് നിലവിൽ ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയായിരുന്നു പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച കാലത്തെ പ്രധാന മന്ത്രി. ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ചത് ഈ കാലയളവിലാണ്. Open explanation in App