Question:

2004 ഏതൻസ്‌ ഒളിമ്പിക്സിൽ ഡബിൾട്രാപ് ഷൂട്ടിംങ്ങിലെ വെള്ളി മെഡൽ ജേതാവ്?

Aഅഭിനവ് ബിന്ദ്ര

Bഗഗൻ നാരംഗ്

Cരാജ്യവർധൻ സിങ് റാത്തോഡ്

Dഅപൂർവി ചന്ദേല

Answer:

C. രാജ്യവർധൻ സിങ് റാത്തോഡ്


Related Questions:

ഒളിമ്പിക്സ് ഹോക്കി ചരിത്രത്തിൽ ഇന്ത്യയ്ക്ക് കിട്ടിയിട്ടുള്ള മെഡലുകൾ എത്ര ?

2023ലെ സാഫ് ഫുട്ബോൾ കിരീടം നേടിയ രാജ്യം ?

2023 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ "ലോങ്ങ് ജമ്പിൽ" വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?

2023ലെ ഡ്യുറൻ്റ് കപ്പ് ഫുട്ബോൾ ടൂർണമെൻടിൽ ഗോൾഡൻ ബൂട്ട് പുരസ്കാരം നേടിയതാര് ?

ഇൻസ്റ്റഗ്രാമിൽ അഞ്ചുകോടി ഫോളോവേഴ്സ് നേടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റി ആര് ?