Question:ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് പാസ്സാക്കിയ സമയത്തെ വൈസ്രോയി ആര് ?Aറിപ്പൺ പ്രഭുBചെംസ്ഫോർഡ് പ്രഭുCമൗണ്ട് ബാറ്റൺ പ്രഭുDവേവൽ പ്രഭുAnswer: C. മൗണ്ട് ബാറ്റൺ പ്രഭു