App Logo

No.1 PSC Learning App

1M+ Downloads
' ഇന്ത്യൻ പ്രതിരോധ നിയമം ' പാസ്സാക്കിയ വൈസ്രോയി ആര് ?

Aമിന്റോ - 2

Bഎൻജിൻ പ്രഭു - 2

Cഹാർഡിഞ്ച് - 2

Dചെംസ്ഫോർഡ് പ്രഭു

Answer:

C. ഹാർഡിഞ്ച് - 2


Related Questions:

NAM (Non Alignment Movement ) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത് ആര് ?
ഏത് ഗവർണർ ജനറലാണ് സതി നിരോധിച്ചത് ?
ഒരു ദിവസം നമ്മുടെ വായിൽ പതിക്കാൻ പോകുന്ന ചെറി പഴം എന്ന് അവധ് എന്ന നാട്ടുരാജ്യത്തെ വിശേഷിപ്പിച്ച ബ്രിട്ടീഷ് ഗവർണർ ജനറൽ

താഴെ പറയുന്നവയിൽ വാറൻ ഹേസ്റ്റിംഗ്‌സ് ഗവർണർ ജനറലായിരിക്കെ നടന്ന യുദ്ധങ്ങൾ ഏതെല്ലാം ?

1) ഒന്നാം മറാത്ത യുദ്ധം 

2) മൂന്നാം മൈസൂർ യുദ്ധം 

3) രണ്ടാം ആംഗ്ലോ - മൈസൂർ യുദ്ധം 

4) നാലാം മൈസൂർ യുദ്ധം

സിവിൽ സർവീസ് എഴുതേണ്ട ഉയർന്ന പ്രായപരിധി 21 വയസ്സിൽ നിന്നും 19 വയസായി കുറച്ച വൈസ്രോയി ആര്?