Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ കാർഷിക, വാണിജ്യ വകുപ്പുകൾ ആരംഭിച്ച വൈസ്രോയി ആര് ?

Aലിറ്റൺ പ്രഭു

Bമേയോ പ്രഭു

Cഎൽജിൻ I

Dജോൺ ലോറൻസ്

Answer:

B. മേയോ പ്രഭു

Read Explanation:

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് സ്ഥാപിച്ച വൈസ്രോയി - നോർത്ത്ബ്രൂക്ക്


Related Questions:

ഇന്ത്യൻ കൗൺസിൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പോർട്ട്ഫോളിയോ സംവിധാനം കൊണ്ടുവന്നത് ആരാണ്?

മിൻറ്റോ പ്രഭു ഒന്നാമനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1) 1813 ലെ ചാർട്ടർ ആക്ട് പാസ്സാക്കിയ ഗവർണർ ജനറൽ 

2) 1809 ലെ അമൃത്സർ ഉടമ്പടി ഒപ്പുവെച്ചു 

3) സാമന്ത ഏകകീയനയം നടപ്പിലാക്കി 

4) ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ടു 

ഇന്ത്യൻ വർത്തമാനപത്രങ്ങളെ നിയന്ത്രിക്കാൻ വേണ്ടി 'പ്രാദേശിക ഭാഷാപ്രത നിയമം' നടപ്പിലാക്കിയത് ആര് ?
The regular census in india was started by lord Ripon in:
Which Governor- General was prosecuted for impeachment?