Question:
2024 ൽ അഷ്ടമുടി കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ?
Aകാരിച്ചാൽ ചുണ്ടൻ
Bനിരണം ചുണ്ടൻ
Cവീയപുരം ചുണ്ടൻ
Dചമ്പക്കുളം ചുണ്ടൻ
Answer:
C. വീയപുരം ചുണ്ടൻ
Explanation:
• വീയപുരം ചുണ്ടൻ തുഴഞ്ഞ ടീം - വില്ലേജ് ബോട്ട് ക്ലബ്ബ്, കൈനകരി • രണ്ടാം സ്ഥാനം - കാരിച്ചാൽ ചുണ്ടൻ (ടീം - പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്) • മൂന്നാം സ്ഥാനം - നിരണം ചുണ്ടൻ (ടീം - നിരണം ബോട്ട് ക്ലബ്ബ്)